brunei to punish adultery with de@th by stoning
സ്വവർഗ രതിയിലും വ്യഭിചാരത്തിലും ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നൽകാനുറച്ച് ബ്രൂണെ. കുറ്റക്കാരായവരെ കല്ലെറിഞ്ഞ് കൊല്ലാനാണ് പുതിയ നിയമത്തിലെ നിർദ്ദേശം. വലിയ പ്രതിഷേധങ്ങളെ തുടർന്ന് നാല് വർഷമായി തടഞ്ഞുവെച്ച് നിയമമാണ് ഇപ്പോൾ നടപ്പിലാക്കാനൊരുങ്ങുന്നത്.